Questions from പൊതുവിജ്ഞാനം

2701. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത?

ചട്ടവരിയോലകൾ

2702. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

1601 ഡിസംബര്‍ 31

2703. കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കഫീൻ

2704. CIS (Commonwealth of Independent states ) സ്ഥാപിതമായത്?

1991 (ആസ്ഥാനം : മിൻസ്ക് - ബലാറസ് )

2705. ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല?

വയനാട്

2706. കാൻസറുകളെക്കുറിച്ചുള്ള പഠനം?

ഓങ്കോളജി

2707. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?

കഅബ

2708. ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?

ലാവോസിയെ

2709. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

2710. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്

Visitor-3684

Register / Login