Questions from പൊതുവിജ്ഞാനം

2751. മനുഷ്യാവകാശ വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

1995-2004

2752. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

ലിഥിയം

2753. പ്രകൃത്യായുള്ള അലുമിനിയം സിലക്കേറ്റുകൾ?

മൈക്ക

2754. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത?

അമ്രുതാപീതം

2755. കേരളാ ഹെമിങ് വേ?

എം.ടി വാസുദേവന്‍നായര്‍

2756. ജീവിതകാലം മുഴുവൻ യൂക്കാലി മരത്തിൽ കഴിച്ചുകൂട്ടുന്ന ജീവി?

കോല

2757. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

2758. സംഘകാലത്തെ പ്രധാന തുറമുഖം ഏത്?

മുസിരിസ്

2759. ഫ്രാൻസിൽ നിന്നും അവസാനമായി സ്വാതന്ത്ര്യം കിട്ടിയ രാജ്യം?

അൾജീരിയ

2760. ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ചു?

37

Visitor-3947

Register / Login