Questions from പൊതുവിജ്ഞാനം

2761. ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

2762. നെൽസൺ മണ്ടേല തടവിൽ കഴിഞ്ഞിരുന്ന തടവറ സ്ഥിതി ചെയ്യുന്നത്?

റോബൻ ദ്വീപ്

2763. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?

അട്ടപ്പാടി.

2764. ഹംഗറിയുടെ തലസ്ഥാനം ഏത്?

ബുഡാപെസ്റ്റ്

2765. TISCO യുടെ ഇപ്പോഴത്തെ പേര്?

ടാറ്റാ സ്റ്റീല്‍

2766. മാംസ്യോൽപാദനം നടക്കുന്ന കോശത്തിന്‍റെ ഭാഗം?

റൈബോസോം

2767. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്?

കുളച്ചൽ യുദ്ധം (1741)

2768. ‘വിഷ കന്യക’ എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

2769. അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി?

ആൾക്കാശ്

2770. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഡ്

Visitor-3998

Register / Login