Questions from പൊതുവിജ്ഞാനം

2801. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

മൈക്കോളജി

2802. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

2803. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്?

ഡോൾഫിൻ

2804. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?

അൽഫോൻസാമ്മ

2805. ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

അയോ ജനിസിസ്

2806. മാനവ ഐക്യ ദിനം?

ഡിസംബർ 20

2807. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

സിരിമാവോ ബന്ധാര നായകെ

2808. പമ്പയുടെ ദാനം കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

2809. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

2810. പാശ്ചാത്യ ക്ലാസിക്കൽ സംഗീത തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വിയന്ന

Visitor-3267

Register / Login