Questions from പൊതുവിജ്ഞാനം

2851. "സുഗുണ" ഏത് വിത്തിനമാണ്?

മഞ്ഞൾ

2852. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

2853. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള കവി?

ജി.ശങ്കരക്കുറുപ്പ്്

2854. ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരക്കുന്ന വസ്തു?

ഇരുമ്പ്

2855. ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

2856. 'ജീവിതവും ഞാനം"- ആരുടെ ആത്മകഥയാണ് ?

കെ. സുരേന്ദ്രൻ

2857. മരച്ചീനി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

2858. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ്?

എം. പി. മന്മഥൻ

2859. ശ്രീനാരായണഗുരു രചിച്ച പച്ചമലയാള കൃതി?

ജാതിലക്ഷണം

2860. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?

മാലിദ്വീപ്

Visitor-3922

Register / Login