Questions from പൊതുവിജ്ഞാനം

2871. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?

2

2872. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?

ജെ. ജെ. തോംസൺ

2873. ആത്മീയ ജീവിതത്തില്‍ ചട്ടമ്പിസ്വാമികള്‍ സ്വീകരിച്ച പേര്?

ഷണ്‍മുഖദാസന്‍

2874. ജനസാന്ദ്രത കുറഞ്ഞ ജില്ല?

ഇടുക്കി

2875. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത്?

തന്‍മാത്ര

2876. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ

2877. കേരള ടാഗോര്‍?

വള്ളത്തോള്‍ നാരായണമേനോന്‍

2878. ബ്രിക്സ് (BRICS ) സ്ഥാപിതമായത്?

2009 ( അംഗങ്ങൾ: ബ്രസീൽ; റഷ്യ; ഇന്ത്യ; ചൈന; ദക്ഷിണാഫ്രിക്ക )

2879. ലോക അഭയാർത്ഥി ദിനം?

ജൂൺ 20

2880. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം?

ബ്രസീൽ

Visitor-3110

Register / Login