Questions from പൊതുവിജ്ഞാനം

2881. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

കുമാരനാശാൻ

2882. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്?

റുഡോൾഫ് ഡീസൽ

2883. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?

കെ.ഒഐഷാ ഭായി

2884. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

ഡോ.പൽപ്പു

2885. ദൈവത്തിന്‍റെ ചമ്മട്ടി (The Scourge of God ) എന്ന് വിളിക്കപ്പെട്ട ഭരണാധികാരി?

ചെങ്കിസ്ഖാൻ

2886. കോഴിക്കോട്ടുള്ള അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിക്കുന്ന കനാൽ?

പയ്യോളി കനാൽ

2887. ബൂളിയൻ അൾജിബ്രായുടെ പിതാവ്?

ജോർജ്ജ് ബുൾ

2888. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

2889. അരിയിലെ ആസിഡ്?

ഫൈറ്റിക് ആസിഡ്

2890. കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം?

കോറിയോലിസ് പ്രഭാവം

Visitor-3199

Register / Login