Questions from പൊതുവിജ്ഞാനം

2951. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

1878 ജനുവരി 2

2952. ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

2953. ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപസ് കംപ്യൂട്ടറായ അനലറ്റിക്കൽ എഞ്ചിൻ രൂപപ്പെടുത്തിയെടുത്തത് ആര് ?

ചാൾസ് ബാബേജ്

2954. അയർലന്‍റ്ന്റിന്‍റെ നാണയം?

യൂറോ

2955. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

2956. ആറ്റം എന്ന പേര് നല്‍കിയത് ആര്?

ഡാള്‍ട്ടണ്‍

2957. ബട്ടാവിയയുടെ പുതിയപേര്?

ജക്കാർത്ത

2958. അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം?

കാർബൺ- 12

2959. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?

2010

2960. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്?

കെ.കേളപ്പന്‍

Visitor-3446

Register / Login