Questions from പൊതുവിജ്ഞാനം

2971. " പ്രീസണർ 5990 " ആരുടെ ആത്മകഥയാണ്?

ആർ ബാല ക്രൂഷ്ണപിള്ള

2972. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

2973. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

2974. കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഗ്ലാഡിയോലസ്

2975. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം?

കോതമംഗലം

2976. സൗത്ത് സുഡാന്‍റെ നാണയം?

പൗണ്ട്

2977. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

2978. തരംഗത്തിന്‍റെ ആവൃത്തിയുടെ യൂണിറ്റ്?

ഹെർട്‌സ്

2979. ശ്രീലങ്കയുടെ ദേശീയ പുഷ്പം?

ബ്ലൂവാട്ടർ ലില്ലി

2980. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

എക്സ്പ്ലോറെര്‍

Visitor-3788

Register / Login