Questions from പൊതുവിജ്ഞാനം

21. മെക്സിക്കോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നാഷണൽ പാലസ്

22. സയറിന്‍റെ പുതിയപേര്?

കോംഗോ

23. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?

പാതോളജി

24. ഫാസിസത്തിന്‍റെ ഉപജ്ഞാതാവ്?

മുസോളിനി

25. ഡ്രൈ ഐസ് - രാസനാമം?

സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

26. സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം?

ശുക്രൻ

27. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

മഞ്ഞൾ

28. നാളെയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസീൽ

29. ആസിയാൻ (ASEAN) ന്‍റെ ആപ്തവാക്യം?

One vision; One Identity; One Community

30. ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

Visitor-3450

Register / Login