Questions from പൊതുവിജ്ഞാനം

291. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം?

വിക്ടോറിയ

292. ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

എം എൻ.ഗോവിന്ദൻ നായർ

293. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം?

ഇന്ത്യ

294. സിംഗപ്പൂരിന്‍റെ ദേശീയ മൃഗം?

സിംഹം

295. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത്?

പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍

296. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

ചെമ്പ്

297. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

298. തൊൽക്കാപ്പിയം രചിച്ചത്?

തൊൽക്കാപ്പിയർ

299. സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്?

ചട്ടമ്പിസ്വാമികള്‍.

300. ബഹായി മത സ്ഥാപകൻ?

ബഹാവുള്ള

Visitor-3190

Register / Login