Questions from പൊതുവിജ്ഞാനം

3001. 2005 ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം?

കിർഗിസ്ഥാൻ

3002. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം?

ഹിമാചല്‍പ്രദേശ്

3003. ഉപഗ്രഹങ്ങക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം?

യുറാനസ്

3004. തൊൽക്കാപ്പിയം രചിച്ചത്?

തൊൽക്കാപ്പിയർ

3005. ‘അഭയാർത്ഥികൾ’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

3006. ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി (എറണാകുളം)

3007. തുല്യ എണങ്ങം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

ഐസോടോൺ

3008. കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

140

3009. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?

ഉലുവ

3010. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

Visitor-3552

Register / Login