Questions from പൊതുവിജ്ഞാനം

3021. പോളിയോ മൈലിറ്റ്സ് (വൈറസ്)?

പോളിയോ വൈറസ്

3022. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

3023. ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം?

പുസ്തകം

3024. ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)

3025. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?

പനമ്പളളി ഗോവിന്ദമേനോൻ

3026. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?

1924

3027. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

അമ്പലവയൽ (വയനാട്)

3028. ഏറ്റവും വേഗം കൂടിയ സസ്തനം?

ചീറ്റ

3029. ISRO നിലവില്‍ വന്നത്?

1969 ആഗസ്റ്റ് 15 (ബാംഗ്ളൂര്‍)

3030. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ഫാത്തിമാബീവി

Visitor-3631

Register / Login