Questions from പൊതുവിജ്ഞാനം

3031. പന്നിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഹൈദരാബാദ്

3032. *ജപ്പാനിലെ ആയോധന കലകൾ അറിയപ്പടുന്നത്?

ബൂഡോ

3033. സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ (Fathometer )

3034. ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം?

നാടകം

3035. ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍?

ഇന്ദുലേഖ

3036. റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്തത്?

ജസ്റ്റീനിയൻ ചക്രവർത്തി

3037. വേണാട് രാജവംശത്തിന്‍റെ തലസ്ഥാനം?

കൊല്ലം

3038. രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?

കെ ആർ നാരായണൻ

3039. ലെനിൻ ഗ്രാഡിന്‍റെ പുതിയ പേര്?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

3040. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം?

പോളണ്ട്

Visitor-3353

Register / Login