Questions from പൊതുവിജ്ഞാനം

3041. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?

2015 ആഗസ്റ്റ് 1

3042. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വച്ച പേടകം?

അപ്പോളോ - 8

3043. ഹൃദയമിടിപ്പ് ഏറ്റവും കൂടുതലുള്ള ജീവി?

നീല തിമിംഗലം (Blue Whale )

3044. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?

രാജ്കുമാരി അമൃത് കൗർ

3045. ‘ഹാരി പോട്ടർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ജെ.കെ റൗളിങ്ങ്

3046. വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം?

രാജസ്ഥാന്‍

3047. പ്ലേറ്റോയുടെ ഗുരു?

സോക്രട്ടീസ്

3048. ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്?

സൂര്യൻ (പലായനപ്രവേഗം:618 Km/Sec)

3049. റെയിൽപാളങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

മാംഗനീസ് സ്റ്റീൽ

3050. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത്?

ഏഴിമല

Visitor-3352

Register / Login