Questions from പൊതുവിജ്ഞാനം

3051. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?

വി ആർ കൃഷ്ണയ്യർ

3052. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

3053. ലോകത്തും ഏറ്റവും പഴക്കമുള്ള തലസ്ഥാന നഗരം?

ഡെമാസ്കസ് -സിറിയ

3054. ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം?

1943

3055. നൈൽ നദി പതിക്കുന്ന കടൽ?

മെഡിറ്ററേനിയൻ കടൽ

3056. തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം' സംഘടിപ്പിച്ചത്?

വേലുത്തമ്പി ദളവ

3057. ഏറ്റവും വലിയ ആറ്റം?

ഫ്രാൻസിയം

3058. 'താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം?

സൾഫർ ഡൈ ഓക്സൈഡ്

3059. വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

മൈക്കർ ഫാരഡെ

3060. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ -40 വർഷം

Visitor-3343

Register / Login