Questions from പൊതുവിജ്ഞാനം

3061. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?

തീർഥാടകർ

3062. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം?

വൈറസ്

3063. വിവേകോദയത്തിന്‍റെ പത്രാധിപര്‍?

കുമാരനാശാന്‍

3064. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

3065. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?

ബുർജ് ഖലീഫ (ദുബായ്; ഉയരം: 828 മി.)

3066. പശ്ചിമഘട്ടത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?

സഹ്യാദ്രി

3067. കൊച്ചി രാജവംശത്തിന്‍റെ ആദ്യ തലസ്ഥാനം?

വെന്നേരിയിലെ ചിത്രകൂടം

3068. ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

3069. കേരളത്തിലെ ഏക മയില്‍ സങ്കേതം?

ചൂലന്നൂര്‍ (പാലക്കാട്)

3070. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?

ഇ. എം. എസ്. നമ്പൂതിരിപ്പാട്

Visitor-3817

Register / Login