Questions from പൊതുവിജ്ഞാനം

3071. ഐക്യരാഷ്ട്രസഭയുടെ (UNO) ആസ്ഥാനം?

മാൻഹട്ടൺ (ന്യൂയോർക്ക്)

3072. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

ജോൺ മത്തായി

3073. പെറു കണ്ടത്തിയത്?

ഫ്രാൻസീസ് കോ പിസ്സാറോ

3074. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം?

ആടിന്‍റെ മാംസം

3075. പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്?

അറബിക്കടൽ

3076. മികച്ച കര്‍ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം?

കര്‍ഷകശ്രീ

3077. സോഡിയം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

3078. കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം?

സൈലന്‍റ് വാലി

3079. ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ?

365

3080. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്?

പാക് കടലിടുക്ക്

Visitor-3169

Register / Login