Questions from പൊതുവിജ്ഞാനം

301. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

302. വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം?

എം ഡി. 1802

303. ‘വെയിൽ തിന്നുന്ന പക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

304. ‘കഥാബീജം’ എന്ന നാടകം രചിച്ചത്?

ബഷീർ

305. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?

കാല്‍സ്യം

306. ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

307. നാഥുല ചുരം ഏത് സംസ്ഥാനത്താണ്?

സിക്കിം

308. വൈദ്യതചാർജ്ജ് അളക്കുന്ന യൂണിറ്റ്?

കൂളോം (C)

309. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

310. ബേപ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

Visitor-3519

Register / Login