Questions from പൊതുവിജ്ഞാനം

3091. റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?

ഐസക് ന്യൂട്ടൺ

3092. "ചെറിയമക്ക' എന്നറിയപ്പെടുന്ന മലപ്പുറം ജില്ല യിലെസ്ഥലം ഏത്?

പൊന്നാനി

3093. 20000 ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം?

അൾട്രാ സോണിക് തരംഗങ്ങൾ

3094. അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

അറ്റ്മോമീറ്റർ (Atmometer)

3095. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

3096. വ്യാഴത്തിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട് ?

ഏകദേശം 67

3097. മാലിയുടെ തലസ്ഥാനം?

ബ മക്കോ

3098. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

അരാക്നോളജി

3099. NREGP പ്രവര്‍ത്തനം ആരംഭിച്ചത്?

2006 ഫെബ്രുവരി 2

3100. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിലി

Visitor-3301

Register / Login