Questions from പൊതുവിജ്ഞാനം

3111. ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

റഷ്യ

3112. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ്?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് )

3113. സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ?

30 AU

3114. ഏഷ്യയിലെ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം?

ചൈന

3115. കേരളത്തിന്‍റെ സംസ്ഥാന മൃഗം?

ആന

3116. മൊറോക്കോയുടെ നാണയം?

ദിർഹം

3117. അഞ്ചാംപനി (മീസിൽസ്) പകരുന്നത്?

വായുവിലൂടെ

3118. ‘ലീല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

3119. ഐക്യരാഷ്ട്രസഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം?

കൊറിയൻ യുദ്ധം (1950- 53)

3120. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

പെരിക്ലിയസ് കാലഘട്ടം

Visitor-3394

Register / Login