Questions from പൊതുവിജ്ഞാനം

3131. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി മൈക്കൽ ഓ ഡയറിനെ വധിച്ചതാര്?

ഉദ്ദംസിങ്ങ്

3132. പാലിന്‍റെയും പണത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

3133. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?

സാമൂതിരി രാജാവ്

3134. ലോകസിനിമയുടെ തലസ്ഥാനം?

കാലിഫോർണിയ - അമേരിക്ക

3135. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (Kl LA) ആസ്ഥാനം?

മുളങ്കുന്നത്തുകാവ്

3136. എട്ടുകാലിയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

3137. ശ്രീ ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

3138. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

ബോൺസായി

3139. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

3140. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്?

ലാറ്ററൈറ്റ്

Visitor-3006

Register / Login