Questions from പൊതുവിജ്ഞാനം

3161. കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ഏത്?

കുറ്റ്യാടിപ്പുഴ

3162. ചേരിചേരാ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടുവച്ചത്?

വി.കെ. കൃഷ്ണമേനോൻ

3163. സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്?

എഡിസൺ

3164. പിരാനാ മത്സ്യങ്ങൾ കാണപ്പെടുന്ന നദി?

ആമസോൺ

3165. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

3166. കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പലം (മലപ്പുറം)

3167. മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം?

വോളിബോൾ

3168. റിസർവബാങ്ക് ഓഫ് ഇന്ത്യയുടെ ആ സ്ഥാനം എവിടെ?

-മുബൈ

3169. റബ്ബര്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനം?

കേരളം

3170. കഴുകന്‍റെ കുഞ്ഞ്?

ഈഗ്ലറ്റ്

Visitor-3585

Register / Login