Questions from പൊതുവിജ്ഞാനം

3171. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?

അമേരിക്ക

3172. " വിളക്കേന്തിയ വനിത " എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

3173. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?

കാപ്സേസിൻ

3174. ഇസ്ലാംമത സ്ഥാപകൻ?

മുഹമ്മദ് നബി (AD 570 - AD 632 )

3175. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്?

1013.2 hPa (Hecto Pascal)

3176. തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

3177. 1 Mach =?

340 മീ/ സെക്കന്റ്

3178. പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത്?

ഫ്രഞ്ച്

3179. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

1878 ജനുവരി 2

3180. വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.?

ആലപ്പുഴ

Visitor-3425

Register / Login