Questions from പൊതുവിജ്ഞാനം

3181. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാള്‍ട്ട്

3182. ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം?

റൂബെല്ല

3183. തടാകങ്ങളുടെ നാട്?

ഫിൻലാൻഡ്.

3184. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജോൺ ഡാൾട്ടൻ

3185. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധം"?

ശിത സമരം

3186. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്?

യു.എസ്.എ.

3187. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

നീൽസ് ബോർ

3188. ശരീരത്തിലെ പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയാത്ത അവസ്ഥ?

പാർക്കിൻസൺസ് രോഗം

3189. വേണാടിന്‍റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്?

രവിവർമ്മൻ 1611- 1663

3190. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?

പെരിഹീലിയൻ

Visitor-3062

Register / Login