Questions from പൊതുവിജ്ഞാനം

311. ബോട്സ്വാനയുടെ ദേശീയ മൃഗം?

സീബ്ര

312. 1 കലോറി എത്ര ജൂൾ ആണ്?

4.2 ജൂൾ

313. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?

കേരളം

314. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?

ചാങ്

315. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം?

തെന്മല

316. ശരീരവേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ?

അനാൾജെസിക്സ്

317. ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?

യൂറോപ്പ

318. ദഹനത്തെ സഹായിക്കുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

319. ദ്വീപ സമൂഹം?

ഇൻഡോനേഷ്യ

320. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കള്?

7

Visitor-3058

Register / Login