3193. മലയാളത്തില്‍ അപസര്‍പ്പക നോവല്‍ എഴുതിയ ആദ്യ വനിത?
ഭദ്ര .എന്‍. മേനോന്‍ (സില്‍വര്‍ ജയിംസ്)
3194. മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍ എഴുതിയത്?
അപ്പന്‍ തമ്പുരാന്‍
3195. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
കാമറൂൺ
3196. ബാർലിയിലെ പഞ്ചസാര?
മാൾട്ടോസ്
3197. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെ യും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം) കണ്ടെത്തിയത് ?
ലൂയിസ് ഡിബ്രോളി
3198. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക?
അമേരിക്കൻ ദേശീയ പതാക
3199. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?