Questions from പൊതുവിജ്ഞാനം

3201. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം?

മാവ്

3202. വിയറ്റ്നാമിന്‍റെ ദേശീയ മൃഗം?

എരുമ

3203. ആമയുടെ ആയുസ്സ്?

150 വർഷം

3204. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്?

വേലായുധൻ ചെമ്പകരാമൻ

3205. ഉഷ്ണമേഖലാപ്രദേശങ്ങളോട് ചേർന്ന് രൂപംകൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത്?

സാവന്ന

3206. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?

ബൈബിൾ

3207. പോളണ്ടിന്‍റെ നാണയം?

സ്ലോറ്റി

3208. സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വനം - വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പരിപാടി?

നമ്മുടെ മരം പദ്ധതി

3209. പ്രാചീന ഭാരതത്തിലെ പ്രശസ്ത വിദ്യാഭ്യസകേന്ദ്രമായ തക്ഷശില നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

3210. പാലിന് പിങ്ക് നിറമുള്ള ജീവി?

യാക്ക്

Visitor-3815

Register / Login