Questions from പൊതുവിജ്ഞാനം

3211. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്?

വിയ്യാപുരം

3212. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ?

വൈറ്റമിൻ A

3213. സെന്‍റ് തോമസ് വധിക്കപ്പെട്ട വർഷം?

AD 72 ( സ്ഥലം: മദ്രാസിലെ മൈലാപ്പൂർ)

3214. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

3215. ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

3216. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

3217. നേപ്പാളിന്‍റെ ദേശീയ മൃഗം?

പശു

3218. അത് ലറ്റ്ഫൂട്ട് രോഗത്തിന് കാരണമായ ഫംഗസ്?

എപിഡെർമോ ഫൈറ്റോൺ

3219. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അയർലൻഡ്

3220. മൃച്ഛഘടികം രചിച്ചത്?

ശൂദ്രകൻ

Visitor-3979

Register / Login