Questions from പൊതുവിജ്ഞാനം

3241. മതനവീകരണത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

3242. ‘മകരക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

3243. നളചരിതം ആട്ടക്കഥ എഴുതിയതാര് ?

ഉണ്ണായി വാര്യര്‍

3244. കുളയട്ടയിൽ കാണപ്പെടുന്ന കൊയാഗുലന്‍റ്?

ഹിരുഡിൻ

3245. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ശ്രീ മൂലവാസം

3246. ആപ്രിക്കോട്ടിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ ബ്യൂട്ടറേറ്റ്

3247. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി?

പെരിയാര്‍

3248. ശിശു വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1979

3249. കറയില്ലാത്ത കശുമാവിനം?

മൃദുല

3250. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?

കൊച്ചി

Visitor-3343

Register / Login