Questions from പൊതുവിജ്ഞാനം

3251. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് ആര്?

ആഡംസ്മിത്ത്

3252. 2015 ലെ ലോക പരിസ്ഥിതി ദിന സന്ദേശം?

Seven Billion Dreams One Planet Consume with care

3253. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്?

അരിസ്റ്റോട്ടിൽ

3254. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

3255. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?

ലാക് ടോസ്

3256. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

3257. ലോകത്തിലെ ഏറ്റവും വലിയ ക്രുത്രിമ തടാകം?

വോൾട്ടോ

3258. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

3259. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?

1950

3260. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി?

ലൂയിസ് വാഷ് കാൻസ്കി

Visitor-3458

Register / Login