Questions from പൊതുവിജ്ഞാനം

3261. ചൈനയുടെ ദേശീയ വൃക്ഷം?

ജിംഗോ

3262. ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

3263. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

3264. കുതിരയിലെ ക്രോമസോം സംഖ്യ?

64

3265. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല?

മലപ്പുറം

3266. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

വെള്ളാനിക്കര - ത്രിശൂർ

3267. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർ പ്രൈസസിന്‍റെ ആസ്ഥാനം എവിടെ ?

തൃശൂർ

3268. ഗലീന - രാസനാമം?

ലെഡ് സൾഫൈഡ്

3269. ബംഗ്ലാദേശിന്‍റെ രാഷ്ടശില്പി?

മുജീബുർ റഹ്മാൻ

3270. ബൊളീവിയയുടെ തലസ്ഥാനം?

ലാപാസ്

Visitor-3817

Register / Login