Questions from പൊതുവിജ്ഞാനം

3271. സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്?

നേന്ത്രപ്പഴം

3272. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

3273. ലോകത്തിലെ ഏറ്റവും വലിയ നഗരം?

ടോക്കിയോ (ജപ്പാൻ)

3274. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

1869 ആഗസ്റ്റ് 27

3275. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പെരിയാര്‍ നദി (ഇടുക്കി)

3276. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്?

കാക്ക

3277. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ?

നൈജർ; ഐവറി കോസ്റ്റ്‌;ഇറ്റലി

3278. ജലദോഷത്തിന്‍റെ ശാസ്ത്രീയ നാമം?

നാസോ ഫാരിഞ്ചെറ്റിസ്

3279. ചൈനയിൽ വൈദേശികാധിപത്യത്തിനെതിരെ 1900 ൽ നടന്ന കലാപം?

ബോക്സർ കലാപം

3280. ബ്രിട്ടീഷ് രാജാവ് / രാജ്ഞിയുടെ ഔദ്യോഗിക വസതി?

ബക്കിംഹാം കൊട്ടാരം

Visitor-3047

Register / Login