Questions from പൊതുവിജ്ഞാനം

3281. ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ദുരവസ്ഥ

3282. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?

ഇന്ത്യ

3283. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

3284. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

3285. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം?

ഐതരേയാരണ്യകം

3286. ശബ്ദ തീവ്രതയുടെ യൂണിറ്റ്?

ഡെസിബൽ (db)

3287. ഹരിതകം കണ്ടുപിടിച്ചത്?

പി.ജെ. പെൽബർട്ടിസ്

3288. ചതുർമുഖ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

3289. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

എച്ച്.എം.എസ്. ബിഗിൾ

3290. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

1000

Visitor-3025

Register / Login