Questions from പൊതുവിജ്ഞാനം

3291. കേരളത്തിലെ ഏറ്റവും വലിയ ജനവൈദ്യൂത പദ്ധതി ഏതാണ്?

ഇടുക്കി

3292. . അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ?

മെട്രോളജി

3293. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

3294. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

3295. സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ?

ജെ സി ബോസ്

3296. പ്രഷർകുക്കറിന്‍റെ പ്രവർത്തന തത്വം?

മർദം കൂടുമ്പോൾ തിളനില ഉയരുന്നു

3297. സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം?

ശുക്രൻ

3298. തായ് ലാന്‍ഡിന്‍റെ ദേശീയ പുഷ്പം?

കണിക്കൊന്ന

3299. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

3300. കേരളത്തിന്‍റെ ദക്ഷിണകാശി എന്നറിയപ്പെടുന്നത്?

തിരുനെല്ലി

Visitor-3045

Register / Login