Questions from പൊതുവിജ്ഞാനം

3311. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

3312. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്?

നർഗീസ് ദത്ത്

3313. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം?

കാമറൂൺ

3314. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

തിരുവനന്തപുരം

3315. അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

പസഫിക് സമുദ്രം

3316. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?

ലീഗ്നൈറ്റ്

3317. നക്ഷത്രാങ്കിത പതാക എന്നു തുടങ്ങുന്ന ദേശിയ ഗാനം എത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

3318. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ?

അന്നാ രാജം ജോർജ്

3319. ന്യൂറോണിൽ നിന്നും ആവേഗങ്ങൾ വഹിച്ചുകൊണ്ടു പോകുന്നത്?

ആക്സോൺ

3320. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പുറക്കാട്

Visitor-3002

Register / Login