Questions from പൊതുവിജ്ഞാനം

3331. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

എന്‍റെ നാടുകടത്തൽ (My Banishment)

3332. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം?

FAO - റോം (ഇറ്റലി)

3333. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വര്‍ഷം?

1938

3334. ജോർജ്ജിയയുടെ കറൻസി?

ലാറി

3335. പ്രഭാത ശാന്തതയുടെ നാട് എന്നറിയിപ്പടുന്നത്?

കൊറിയ

3336. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?

മുറൈഡാർലിംഗ്

3337. ‘മുക്നായക്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

3338. കുഞ്ചൻനമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി ഏത്?

കല്യാണസൗഗന്ധികം

3339. റഷ്യയുടെ തലസ്ഥാനം?

മോസ്ക്കോ

3340. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ രചിച്ചത്?

ആനന്ദ്

Visitor-3148

Register / Login