Questions from പൊതുവിജ്ഞാനം

3351. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി?

ബാബർ

3352. .;"ലൗഹിത്യ" എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി?

ബ്രഹ്മപുത്ര

3353. ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം?

ബീറ്റാ സയാനിൻ

3354. കേരളത്തിന്‍റെ ഡച്ച് എന്നറിയപ്പെടുന്നത്?

കുട്ടനാട്

3355. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

3356. നൈജീരിയയുടെ ദേശീയപക്ഷി?

കൊക്ക്

3357. മെലനോമ എന്ന ക്യാൻസർ ശരീരത്തിന്‍റെ ഏത് ഭാഗത്തെ ബാധിക്കുന്നു?

ത്വക്ക്

3358. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

3359. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

സീ.ടി.വി

3360. ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

Visitor-3893

Register / Login