Questions from പൊതുവിജ്ഞാനം

3451. ലെനിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

അറോറ

3452. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?

ഡോ.പൽപ്പു

3453. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?

പ്രോട്ടീൻ

3454. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

3455. യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത്?

2002 ജനവരി1

3456. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

3457. തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

3458. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?

ഇല

3459. വൈറ്റ് ഗോൾഡ്?

പ്ലാറ്റിനം

3460. പാക്കിസ്ഥാന്‍റെ പിതാവ്?

മുഹമ്മദാലി ജിന്ന

Visitor-3353

Register / Login