Questions from പൊതുവിജ്ഞാനം

3491. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം?

1893

3492. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

പണ്ഡിറ്റ് കറുപ്പൻ

3493. മണ്ണിലെ ആസിഡ്?

ഹ്യൂമിക് ആസിഡ്

3494. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

എയ്ഡ്സ്

3495. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

3496. കേരളത്തിലെ ആദ്യ പേപ്പർ മിൽ?

പുനലൂർ പേപ്പർ മിൽ

3497. പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം?

ലോലിവുഡ്

3498. പന്നിപ്പനി (വൈറസ്)?

H1N1 വൈറസ്

3499. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?

വാട്ടര്‍ ഗ്യാസ്

3500. ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം?

പുസ്തകം

Visitor-3265

Register / Login