Questions from പൊതുവിജ്ഞാനം

3551. ഗിറ്റാറില് എത്ര കമ്പികളുണ്ട്?

6

3552. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

അമ്പലവയൽ

3553. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല?

ഇടുക്കി

3554. ഗ്ലോബേഴ്സ് സാൾട്ട് - രാസനാമം?

സോഡിയം സൾഫേറ്റ്

3555. ലോകത്തിലെ ഏറ്റവും ഉയരമുള്ള തലസ്ഥാന നഗരം?

ലാപാസ്- ബൊളീവിയ

3556. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?

4 ° C

3557. നേപ്പാളിന്‍റെ പാർലമെന്റ്?

നാഷണൽ പഞ്ചായത്ത്

3558. താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്?

കോസിഗിൻ

3559. ചെങ്കടലിനെ മെഡിറ്ററേനിയതമായി ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ

3560. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

Visitor-3971

Register / Login