Questions from പൊതുവിജ്ഞാനം

3561. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

3562. 1924ൽ വൈക്കം സത്യാഗ്രഹത്തിന്‍റെ നിരീക്ഷകനായി കേരളത്തിൽ വന്നത്?

വിനോബ ഭാവെ

3563. ജലത്തിൽ സൂക്ഷിക്കുന്ന ലോഹം?

ഫോസ്ഫറസ്

3564. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

3565. പേവിഷബാധബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

3566. സൈനിക സഹായവ്യവസ്ഥ ആവിഷ്ക്കരിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

3567. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്?

വേലായുധൻ ചെമ്പകരാമൻ

3568. ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?

നെല്ലിയാമ്പതി

3569. നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?

1993

3570. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം?

420 ഗ്രാം

Visitor-3633

Register / Login