Questions from പൊതുവിജ്ഞാനം

351. വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?

മന്നത്ത് പത്മനാഭൻ (വൈക്കം-തിരുവനന്തപുരം )

352. AFSPA നിയമം നിലവില്‍ വന്ന വര്‍ഷം?

1958

353. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്?

കപില

354. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?

ചെമ്പ്

355. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

356. ക്യാമറ കണ്ടുപിടിച്ചത്?

വാൾക്കർ ഈസ്റ്റ്മാൻ

357. കടലാസ് രാസപരമായി?

സെല്ലുലോസ്

358. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

359. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?

ഓമനക്കുഞ്ഞമ്മ

360. ലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന?

അമേരിക്കൻ ഭരണഘടന (നിലവിൽ വന്നത്: 1789)

Visitor-3023

Register / Login