Questions from പൊതുവിജ്ഞാനം

3631. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

3632. ഇന്ത്യയിലെ ആകെ കന്‍റോണ്‍മെന്‍റുകളുടെ (സൈനിക താവളങ്ങള്‍) എണ്ണം?

62

3633. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ

3634. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?

തിരുവനന്തപുരം

3635. തച്ചോളി ഒതേനന്‍റെ ജന്മദേശം?

വടകര

3636. അണലി - ശാസത്രിയ നാമം?

വൈപ്പെറ റസേലി

3637. ‘നിവേദ്യം അമ്മ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

3638. രാമവർമ്മ വിലാസം എഴുതിയ ബാല കവി?

കേശവ രാമവർമ്മ

3639. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?

കുമാരനാശാൻ

3640. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

Visitor-3702

Register / Login