Questions from പൊതുവിജ്ഞാനം

3641. ജീവികളെ 5 ജീവ വിഭാഗങ്ങളായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

വിറ്റാകർ (1969 ൽ)

3642. ‘ധർമ്മരാജ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

3643. യു.എൻ വിമൺ സ്ഥാപിതമായ വർഷം?

2010 ജൂലൈ

3644. ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം?

ക്വാളിഫ്ളവര്‍

3645. കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

3646. കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

3647. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

3648. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?

1924

3649. കേരളത്തിലെ ആദ്യ സഹകരണ സംഘം?

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

3650. ISl മാനദണ്ഡമനുസരിച്ച് രണ്ടാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

70%

Visitor-3843

Register / Login