Questions from പൊതുവിജ്ഞാനം

3661. സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി?

മനുഷ്യന് ഒരാമുഖം

3662. മുന്തിരിയുടെ ജന്മദേശം?

റഷ്യ

3663. കുമാരനാശാന്‍ അന്തരിച്ച സ്ഥലം?

പല്ലന (കുമാരക്കോടി; ആലപ്പുഴ)

3664. ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം )?

വൈറ്റമിൻ B; C

3665. ആവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേ ഒരു മുഖ്യമന്ത്രി?

ആര്‍.ശങ്കര്

3666. സംസ്ഥാന പ്ലാനിഗ് കമ്മീഷന്‍ ചെയര്‍മാന്‍?

മുഖ്യമന്ത്രി

3667. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം?

32

3668. വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം?

ആസ്ട്രേലിയ

3669. എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്?

വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്

3670. (കൊച്ചിയിൽ) ആദ്യമായി വന്ന ഇംഗ്ലീഷ് സഞ്ചാരി?

മാസ്റ്റർ റാൽഫ് ഫിച്ച്

Visitor-3792

Register / Login