Questions from പൊതുവിജ്ഞാനം

3671. മലബാർ ലഹള നടന്ന വർഷം?

1921

3672. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി?

തിയോഡോഷ്യസ്

3673. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?

1965

3674. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ?

കബനി; ഭവാനി; പാമ്പാർ

3675. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?

ബാലൻ

3676. ഗാന്ധാരത്തിന്‍റെ പുതിയപേര്?

കാണ്ഡഹാർ

3677. ഒന്നാം ലോകമഹായുദ്ധത്തിൽ നാശം വിതച്ച ജർമ്മൻ കപ്പൽ?

പാന്തർ

3678. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

സോഡിയം

3679. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്?

ദൗലത്ഖാൻ ലോധി

3680. മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി യുടെ കൃതി?

രണ്ടാമൂഴം

Visitor-3511

Register / Login