Questions from പൊതുവിജ്ഞാനം

361. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

362. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?

നിശാന്ധത

363. ഗോൾഡൻ ജയ്ന്‍റ്റ് ‘ (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം?

ശനി (Saturn)

364. സൗരയൂഥം കണ്ടെത്തിയത് ?

കോപ്പർനിക്കസ്

365. എറണാകുളത്തിന്‍റെ ആസ്ഥാനം?

കാക്കനാട്

366. കോശങ്ങളിലെ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

സൈറ്റോപതോളജി

367. അപേക്ഷിക അർദ്രത (Relative Humidity) കണ്ടു പിടിക്കുവാനുള്ള ഉപകരണം?

ഹൈഗ്രോമീറ്റർ

368. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ?

ഡോ. രാജേന്ദ്രപ്രസാദ്

369. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

യമുന

370. വെറ്റിലയിലെ ആസിഡ്?

കാറ്റച്യൂണിക് ആസിഡ്

Visitor-3251

Register / Login