Questions from പൊതുവിജ്ഞാനം

3691. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

3692. പി.കേശവദേവിന്‍റെ ആത്മകഥ?

എതിര്‍പ്പ്

3693. ഇന്ത്യയിൽ ആദ്യമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

3694. മഹാവീരാഥരിത രചിച്ചത്?

ഭവഭൂതി

3695. ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?

മാഡം ഭിക്കാജി കാമ

3696. ലോകത്തിൽ ഏറ്റവും കുടതുൽ പ ഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

ക്യൂബ

3697. ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ ആവാര്‍ഡിനര്‍ഹയാക്കിയ കൃതി?

അഗ്നിസാക്ഷി

3698. ഇന്ത്യയിലെ പൂർവതീര സമതലത്തിന്‍റെ തെക്കുഭാഗം അറിയപ്പെടുന്നത് ?

കോറമാൻഡൽ തീരം

3699. മുല്ലപ്പെരിയാർ ഡാമിന്‍റെ ശില്പി?

ജോൺ പെന്നിക്വിക്

3700. ജപ്പാനിലെ നാണയം ?

െയൻ

Visitor-3559

Register / Login