Questions from പൊതുവിജ്ഞാനം

3701. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി?

ഒട്ടകപക്ഷി (80 കി.മി / മണിക്കൂർ)

3702. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

1878 ജനുവരി 2

3703. സൂക്ഷ്മജീവികളിലെ കോമാളി എന്നറിയപ്പെടുന്നത്?

മൈക്കോപ്ലാസ്മ

3704. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ചെന്നായ്ക്കൾ?

സ്നൂവൾഫും സ്നൂവൾഫിയും

3705. റഷ്യയുടെ ആദ്യ തലസ്ഥാനം?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

3706. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം?

പന്തളം (പത്തനംതിട്ട)

3707. പുറക്കാടിന്‍റെയുടെ പഴയ പേര്?

പോർക്ക

3708. ‘പഞ്ചതന്ത്രം’ എന്ന കൃതി രചിച്ചത്?

വിഷ്ണു ശർമ്മ

3709. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ടാനിക്കാസിഡ്

3710. ഭൂഖണ്ഡങ്ങളുടെ എണ്ണം?

ഏഴ്

Visitor-3926

Register / Login